ഒരു വ്യായാമം എങ്ങനെ തുടങ്ങണം | 5 Workout Tips for Beginners| BB Fitness Guide

0 Просмотры
Издатель
ഈ ഒരു സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ നിന്നും ആയിരിക്കും വ്യായാമം ചെയ്യുന്നത് . വ്യായാമം എന്ന പേരിൽ പലരും ഒരു പ്ലാനിങ് ഇല്ലാതെ എന്തൊക്കെയോ ആയിരിക്കും ചെയ്തു കൂട്ടുന്നത് . ഒരു വ്യായാമം തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോളേക്കും പലരും മടി കാരണം അത് നിർത്തും . മടിയില്ലാതെ ഒരു വ്യായാമം തുടർച്ചയായി ചെയ്യാനുള്ള 5 Tips ആണ് ഈ വീഡിയോ പറയുന്നത്
My Secondary Channel
Being Bibin https://www.youtube.com/channel/UCgMXawm5N_e5CuPKowHd8BA
Good luck and let's get started!❤️
Категория
Гаджеты
Комментариев нет.